Health

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ മദ്‌റസകളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷ 2021 ജനുവരി 16 ന് ശനിയാഴ്ച.

 

ഇസ്ലാമിക്  എജുക്കേഷണല്‍  ബോര്‍ഡ് അംഗീകരിച്ച  ഇംഗ്ലീഷ്  മീഡിയം സ്‌കൂളുകളിലെ മദ്‌റസകളില്‍   10, +2 ക്ലാസുകളിലെ പൊതുപരീക്ഷ  2021  ജനുവരി 16 ന്  ശനിയാഴ്ച  ഫിസിക്കലായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.