തദ്‌രീബ്

  • Home
  • About Us
  • തദ്‌രീബ്

തദ്‌രീബ്

തദ്‌രീബ് ഖത്മുല്‍ ഖുര്‍ആന്‍ കോഴ്‌സ് പൊതു നിര്‍ദ്ദേശങ്ങള്‍

1. കോഴ്‌സ് പൂര്‍ണ്ണമായും മദ്‌റസാ മീഡിയ ചാനല്‍ വഴിയായിരിക്കും.
2. എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന ക്ലാസിനു പുറമെ റമളാനില്‍ പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കുന്നതാണ്.
3. നാല് സെമസ്റ്ററുകളായി നടക്കുന്ന കോഴ്‌സിന് ഓരോ സെമസ്റ്ററിനും ഓണ്‍ലൈന്‍ പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.
4. നാല് സെമസ്റ്റര്‍ പരീക്ഷകളും പാസ്സാകുന്നവര്‍ക്ക് മുഖാമുഖം പരിക്ഷ കൂടി നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
5. സെമസ്റര്‍ പരീക്ഷ പാസ്സാകുന്നവര്‍ക്ക് മാര്‍ക്ക് ലിസ്റ്റ് നല്‍കുന്നതാണ്.
6. ഒന്നാം സെമസ്റ്റര്‍ പരീക്ഷ 2021 ഫെബ്രുവരി മാസത്തില്‍ സംഘടിപ്പിക്കുന്നതാണ്.
7. പരീക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈനിലായിരിക്കും. തിയ്യതി, റജിസ്റ്റര്‍ നമ്പര്‍, പാസ്‌വേര്‍ഡ് മുതലായവ പിന്നീട് അറിയിക്കുന്നതാണ്.
8. പരീക്ഷ പൂര്‍ണ്ണമായും ഒബ്ജക്ടീവ് മാതൃകയിലായിരിക്കും.
9. ഒരു മണിക്കൂര്‍ കൊണ്ട് ഉത്തരം എഴുതാവുന്ന 50 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.
10. www.samastha.in എന്ന വെബ്‌സൈറ്റില്‍ തദ്‌രീബ് എന്ന ലിങ്കില്‍ പ്രവേശിച്ച് റജിസ്‌ത്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
11. റജിസ്‌ത്രേഷന്‍ ഫീസ് 100/- രൂപയും പരീക്ഷാ ഫീസ് 100/- രൂപയുമടക്കം 200/- രൂപ ഇതോടൊപ്പം അടക്കേണ്ടതാണ്.




Registration Process Starts